Male founded in state government's list of women who have visited Sabarimala<br />സര്‍ക്കാര്‍ പട്ടികയില്‍ ഒരു പുരുഷന്റെ പേര് കൂടി ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പട്ടികയില്‍ 48ാമത്തെ പേരായി ഇടം പിടിച്ച കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ ശങ്കറിന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറുമാണ്. ശങ്കര്‍ പുതുച്ചേരിയില്‍ ടാക്‌സി ഡ്രൈവറാണ്. താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്ന് ശങ്കര്‍ പറയുന്നു.<br />